കൈ കഴുകാതെ ആഹാരം കഴിക്കുക നിങ്ങളുടെ ശീലമാണോ ???
എങ്കിൽ സൂക്ഷിക്കുക ... നിങ്ങളുടെ കൈകളിൽ നിങ്ങളറിയാതെ ഒരുപാട് രോഗാണുക്കൾ വന്ന് ചേരുന്നുണ്ട്. അവ നിങ്ങൾ കഴിക്കുന്ന ആഹാരത്തിനൊപ്പം ശരീരത്തിനുള്ളിലെത്തുകയും ശരീരത്തെ കീഴ്പ്പെടുത്തി രോഗങ്ങളുണ്ടാക്കുകയും ചെയ്യും.
നല്ല ശീലങ്ങൾ രോഗങ്ങളെ അകറ്റും. ആഹാരത്തിന് മുൻപും പിൻപും മലവിസർജ്ജനത്തിനുശേഷവും കൈ സോപ്പും ശുദ്ധജലവും ഉപയോഗിച്ച് കഴുകുന്നത് ശീലിക്കൂ. ആരോഗ്യം നിലനിർത്തൂ..
★എപ്പോളൊക്കെയാണ് കൈകൾ കഴുകേണ്ടത് ??
-◆ ടോയ്‌ലെറ്റ് ഉപയോഗിച്ച ശേഷമോ നാപ്കിൻ മാറ്റിയ ശേഷമോ
-◆ ഭക്ഷണം പാകം ചെയ്യും മുന്നേയും ശേഷവും
-◆ ഭക്ഷണം കഴിക്കുന്നതിന് മുന്നേയും ശേഷവും
-◆ രോഗികളുമായി ഇടപഴകിയ ശേഷം.
-◆ പൊതു ഇടങ്ങൾ സന്ദർശിച്ച ശേഷം.
-◆ മാലിന്യം നിർമ്മാർജ്ജനം ചെയ്ത ശേഷം.
-◆ പുറം പണികളിൽ ഇടപെട്ട ശേഷം.
-◆ വളർത്തു മൃഗങ്ങളുമായി ഇടപെടുമ്പോളും ശേഷവും.
★കൈ കഴുകാം, ഇങ്ങനെ...
-◆ രണ്ടു കൈകളും നനയ്ക്കുക
ഹാൻഡ് വാഷ് / സോപ്പ് ഉപയോഗിക്കുക
-◆ രണ്ടു കൈകളുടേയും അകം ഭാഗം കഴുകുക
-◆ രണ്ടു കൈകളുടേയും പുറം ഭാഗം കഴുകുക
-◆ വിരലുകളുടെ ഇടഭാഗം ഭാഗം കഴുകുക
തള്ളവിരൽ കഴുകുക
-◆ ഉള്ളം കൈയിൽ ഉരച്ച് വിരൽ തുമ്പുകൾ കഴുകുക
-◆ കൈകളുടെ വശങ്ങൾ കഴുകുക
കണങ്കൈകൾ കഴുകുക
-◆ സോപ്പു വൃത്തിയായി കഴുകി കളയുക
-◆ ഉണങ്ങിയ വൃത്തിയുള്ള ടൗവ്വൽ ഉപയോഗിച്ച് തുടയ്ക്കുക.
കൈകഴുകുന്നത് ശീലമാക്കൂ...രോഗങ്ങളെ അകറ്റി നിർത്തൂ...

Comments
Post a Comment