🍌🍌തൊലിയിൽ കറുപ്പ് പടർന്ന വാഴപ്പഴം കഴിക്കുന്നവരാണോ നിങ്ങൾ ??? ഇതൊന്നു വായിക്കൂ....🍌🍌
വാഴപ്പഴത്തിന് നമ്മുടെ ആരോഗ്യകാര്യത്തിൽ ഉള്ള പങ്ക് വളരെ വലുതാണ്. ശരീരത്തിന് നൽകുന്ന പോഷണത്തിന് പുറമെ വയർ നിറഞ്ഞതായുള്ള തോന്നലും പഴം കഴിച്ചാൽ ഉണ്ടാവും. അമിതാഹാരത്തിന് തടയിടാൻ വാഴപ്പഴം ശീലമാക്കുന്നത് സഹായിക്കും. വിറ്റാമിൻസ്, ന്യൂട്രിയൻസ്, ഫൈബേർസ് എന്നിവയെല്ലാം വാഴപ്പഴത്തിൽ ധാരാളം.
നല്ല മഞ്ഞ തൊലിയുമായി പാകത്തിന് പഴുത്ത പഴമാണ് എല്ലാവർക്കും ഇഷ്ടം. തൊലിപ്പുറത്ത് കറുത്ത പാടുകൾ കണ്ട് തുടങ്ങുന്നത് തന്നെ പലർക്കും ഇഷ്ടമല്ല. നന്നായി കറുത്താൽ ചീഞ്ഞതായാണ് നമ്മൾ കണക്കാക്കുക. എല്ലാ പഴങ്ങളും ‘ബ്രൗൺ’ നിറത്തിലേക്ക് എത്തുമ്പോൾ നശിച്ചുവെന്നാണ് അർത്ഥം, എന്നാൽ വാഴപ്പഴം അങ്ങനെയല്ല. ഇവയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ ഏറെണെന്നറിയുക .നന്നായി തൊലിയിൽ കറുപ്പ് പടരുന്നതിന് അനുസരിച്ച് അതിലെ ടിഎൻഎഫ് ( TNF ) വർധിക്കുകയാണ് ചെയ്യുക. ടിഎൻഎഫ് എന്നാൽ ട്യൂമർ നെക്രോസിസ് ഫാക്ടർ. ക്യാൻസറിനെ ചെറുക്കുന്ന സംയുക്തമാണിത്.
കോശങ്ങളുടെ അപകടകരമായ വളർച്ചയെ തടയാൻ ഇവയ്ക്കാകും. രോഗപ്രതിരോധശേഷിയെ ഇരട്ടിയാക്കാൻ ടിഎൻഎഫിന് കഴിയുമെന്ന് ചുരുക്കം. ട്യൂമർ കോശങ്ങളുമായി പ്രവർത്തിച്ച് വ്യാപനം തടയാൻ ഇവയ്ക്കാകും. അതിനാൽ ഇനി കറുപ്പ് നിറം പടർന്ന വാഴപ്പഴം കണ്ടാൽ വലിച്ചെറിയാതെ കഴിക്കാൻ ശ്രദ്ധിക്കുക. ഈ ശീലം ശരീരത്തെ ക്യാൻസറിന് അടിപ്പെടാതെ സംരക്ഷിക്കാൻ നിങ്ങളെ സഹായിക്കും. അമിത ഭാരം കുറയ്ക്കുന്നതിനും ദിവസേന പഴം കഴിക്കുന്നത് നല്ലതാണ്.കറുത്ത തോലോട് കൂടിയ വാഴപ്പഴത്തിൽ ഇരുമ്പിന്റെ സത്ത് ധാരാളമടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ നന്നായി പഴുത്ത വാഴപ്പഴം ദിവസവും കഴിക്കുന്നത് വിളർച്ച തടയാൻ സഹായകം.
പ്രകൃതിദത്തമായ അന്റാസിഡ് ആയ വാഴപ്പഴം നെഞ്ചെരിച്ചിൽ, പുളിച്ച് തികട്ടൽ, മലബന്ധം എന്നിവ പരിഹരിക്കുകയും വയറ്റിലെ അസ്വസ്ഥതകൾ അകറ്റുകയും ചെയ്യുന്നു.
സോഡിയത്തിന്റെ അളവ് കുറഞ്ഞ, പൊട്ടാസ്യം ധാരാളമുള്ള വാഴപ്പഴത്തിനു രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്. ശരീരത്തിലെ ജലാംശത്തിന്റെ അളവ് നിലനിർത്തുന്നതിനും വിഷാംശങ്ങളെ അകറ്റാനും ഹൃദയാഘാതം തടയുന്നതിനും ഒപ്പംതന്നെ ഹൃദയത്തെ സംരക്ഷിക്കുന്നതിനും വാഴപ്പഴം ഉത്തമം.
നല്ല ഉറക്കം ലഭിക്കുന്നതിനും കൂടാതെ ശരീരത്തിന് ഉന്മേഷം പകരുന്നതിനും പുരുഷ ലൈംഗികതയ്ക്ക് കരുത്ത് വർധിപ്പിക്കുന്നതിനും വാഴപ്പഴം സഹായകം.

Comments
Post a Comment