🌸 ഗർഭിണികൾ ഗർഭസംരക്ഷണത്തിനും
സുഖപ്രസവത്തിനും വേണ്ടി ഓരോ മാസവും കഴിക്കേണ്ട പാൽകഷായം 🌸
ഒന്നാം മാസം - കുറുന്തോട്ടി വേര്
രണ്ടാം മാസം - തിരുതാളി വേര്
മൂന്നാം മാസം - ചെറുവഴുതിന വേര്
നാലാം മാസം - ഓരില വേര്
അഞ്ചാം മാസം - ചിറ്റമൃതിൻ തണ്ട്
ആറാം മാസം - പുത്തരിച്ചുണ്ട വേര്
ഏഴാം മാസം - യവം
എട്ടാം മാസം - പേരുംകുരുമ്പ വേര്
ഒൻപതാം മാസം - ശതാവരിക്കിഴങ്ങ്
30 ഗ്രാം മരുന്നെടുത്തു 240 ml പാലും 960ml വെള്ളവും ചേർത്ത് തിളപ്പിച്ചു പാലളവാക്കി വറ്റിച്ചാണ് പാൽകഷായം ഉണ്ടാക്കേണ്ടത്
NB :- ഒരു ആയുർവേദ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ സേവിക്കുക

Comments
Post a Comment